SPECIAL REPORT'പരിപാടിയില്‍ പങ്കെടുക്കാനായി ഒരാളില്‍ നിന്ന് വാങ്ങിയത് 2900 രൂപയാണ്; 390 രൂപയുടെ സാരി 1600 ന് നല്‍കിയിട്ടില്ല; 3.5 കോടി രൂപ ശേഖരിച്ചു; 3.10 കോടി രൂപ ചെലവായി'; വിവാദങ്ങളില്‍ വിശദീകരണവുമായി മൃദംഗ വിഷന്‍ പ്രൊപ്രൈറ്റര്സ്വന്തം ലേഖകൻ1 Jan 2025 4:15 PM IST